കാഞ്ഞങ്ങാട്ഗുരുവനത്ത് കുന്നില്‍ മുകളില്‍ തീപിടിച്ചുഏഴരയേക്കറോളം അടിക്കാടുകള്‍ കത്തി നശിച്ചു
കാഞ്ഞങ്ങാട് : അരയിഗുരുവനത്തിൽ കുന്നിൻ മുകളിൽ അടിക്കാടുകൾക്ക് തീ പിടിച്ച് ഏഴരയെക്കറയോളം അടിക്കാടുകൾ കത്തി നശിച്ചു ശനിയാഴ്ച പകൽ മൂന്നു മണിയോടെയാണ് തീ പിടിചത് കാഞ്ഞങ്ങാടു നിന്നു സിനിയർ ഫയർ ഓഫിസർ ടി അശോക് കുമാറിന്റെ നേതൃത്ത്വത്തി അഗ്നി രക്ഷാ സേനയെത്തി മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ തല്ലി കെടുത്തിയത് ഫയർ ഓഫീസർ ഡ്രൈവർ വി എസ് ജയരാജ്, ഫയർ ഓഫീസർമാരായ കെ.സുനിൽ കുമാർ ,കെ കൃഷ്ണരാജ്, ഹോംഗാർഡ് മാരായ ബാലകൃഷ്ണൻ ,ശ്രീധരൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.