പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അഞ്ച് പേർക്കെതിരെ പോക്സോ കേസ് ;
വെള്ളരിക്കുണ്ട്. പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഞ്ചു പേ ർക്കെതിരെ പോക്സോ കേസ് ചുമത്തി.
പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടി കൊണ്ടുപോയി പീഡിപ്പിച്ച ഒരാൾ അറസ്റ്റിൽ .
കോടോം ബേളൂർ ഉദയപുരം കോളനിയിലെ ബാലന്റെ മകൻ രതീഷി നെയാണ് (31) വെള്ളരി ക്കുണ്ട് ഇൻസ്പെക്ടർ ജോസ് കു ര്യൻ അറസ്റ്റു ചെയ്തത്.
ഹൊസ്ദുർഗ് ജുഡിഷ്യൽ ന്നാം ക്ലാസ് മജിസ്ട്രേട്ട് കോട തിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
മൂന്ന് ദിവസം മുമ്പാണ് പെൺ കുട്ടിയെ കാണാതായത് തുടർന്ന് മാതാവ് വെള്ളരിക്കുണ്ട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു കേസെടുത്ത പോലീസ് അന്വേ ഷണത്തിനിടെ പെൺകുട്ടിയെ യുവാവിന്റെ ബന്ധുവീട്ടിൽ നി ന്നും കണ്ടെത്തി .തുടർന്ന് സ്റ്റേഷ നിൽ എത്തിച്ച പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോ ഴാണ് കൂടുതൽ പേർ പീഡിപ്പിച്ച വിവരം പോലീസിന് ലഭിച്ചത്. പെ ൺകുട്ടിയുടെ മൊഴിയുടെ അടി സ്ഥാനത്തിൽ സഹോദരനും, മറ്റ് മൂന്ന് ബന്ധുക്കളും പീഡിപ്പി ച്ചതായി മൊഴി നൽകിയതിനെ തുടർന്ന് നാലു പേർക്കു മെതിരെ പോക്സോ കേസെടുത്ത്അന്വേഷണം തുടങ്ങി.