രാവണേശ്വരം ബൊമ്മണക്കോട് കുഞ്ഞിക്കോരന് നിര്യാതനായി.
കാഞ്ഞങ്ങാട്: രാവണിശ്വരം ബൊമ്മണക്കോട് കുഞ്ഞിക്കോരൻ (85) നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞാത.
മക്കൾ:- രാധ, ദേവകി, പത്മിനി, വനജ, ചന്ദ്രിക, ബിന്ദു, മരുമക്കൾ:- കൃഷ്ണൻ, ശ്രീധരൻ, നാരായണൻ, ശിവൻ, രവി, പരേതനായ നാരായണൻ. സഹോദരങ്ങൾ:- കുഞ്ഞിപ്പെണ്ണ്, പരേതരായ കാരിച്ചി, കക്കൂത്തിൽ കുഞ്ഞിരാമൻ, കക്കൂത്തിൽ അമ്പുഞ്ഞി, കക്കൂത്തിൽ കൊട്ടൻ