ഗിന്നസ് റെക്കോർഡ് ജേതാവ് മകാരം മാത്യു അന്തരിച്ചു
കണ്ണൂർ : ഗിന്നസ് റെക്കോർഡ് ജേതാവ് മകാരം മാത്യു (80) അന്തരിച്ചു. അർബുദ രോഗത്തെത്തുടർന്ന് കണ്ണൂർ ചുങ്കക്കുന്നിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു .
സംസ്കാരം ഇന്ന് വൈകിട്ട് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ