പത്രപ്രവര്ത്തകന് കൊളവയലിലെ പി.പി കുഞ്ഞബ്ദുള്ള അന്തരിച്ചു.
കാഞ്ഞങ്ങാട് : അജാനൂർ കൊളവയലിലെ പി പി കുഞ്ഞബ്ദുള്ള അന്തരിച്ചു
ചന്ദ്രിക അബുദാബി ലേഖകനും, എഴുത്തുകാരനും കാഞ്ഞങ്ങാട്ടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും
സുപ്രഭാതം പത്രം കാഞ്ഞങ്ങാട് ബ്യുറോയിലെ മുൻ ലേഖകൻ ആയിരുന്നു പരേതൻ
കൊ വിഡ് പോസിറ്റീവായി ചികിത്സയിലായിരുന്നു ഇന്നലെ രാത്രി 9 മണിക്കായിരുന്നു അന്ത്യം. പുലർച്ചെ കൊളവയൽ ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.