മഞ്ചേശ്വത്ത് യു ഡി എഫിൻ്റെ അഭിമാനം കാത്ത് ഏ കെ എം അഷറഫ്
കാസർകോട്: മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർത്ഥി എ കെ എം അഷറഫ് വിജയിച്ചു..
2016 ല്‍ അവസാന ബൂത്തിലെ വോട്ടെണ്ണല്‍ വരെ ക്ലൈമാക്സ് ഒളിപ്പിച്ച മഞ്ചേശ്വരം മണ്ഡലം ഇത്തവണയും ഉദ്വേഗം നിലനിർത്തി ഫോട്ടോ ഫിനിഷിംഗിലാണ് യു ഡി എഫ് സ്ഥാനാർത്ഥി മണ്ഡലം നിലനിർത്തിയത്.
എല്ലാ റൗണ്ടുകളും എണ്ണി തീർന്നപ്പോൾ 1 143 വോട്ടുകൾക്ക് യു വി എഫ് സീറ്റ് നിലനിർത്തിയത്.ബി. കെ പി രണ്ടാം സ്ഥാനത്താണ്.