ആദ്യ ഫലം വന്നു മന്ത്രി ടി പി രാമകൃഷ്ണൻ വിജയിച്ചു.ഭൂരിപക്ഷം കൂടി.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ മന്ത്രി ടി.പി രാമൂഷ്ണൻ വിജയിച്ചു. കഴിഞ്ഞ തവണ അദ്ദേഹത്തിന് ഉണ്ടായിരുന്നത് 4000ത്തിൽ പരം വോട്ടുകൾക്കാണ് വിജയിച്ചത് .ഇത്തവണ
5031വോട്ടുകൾക്കാണ് ,വിജയിച്ചത്.മുസ്ലിം ലീഗിലെ
സി എച്ച് ഇബ്രാഹിം കുട്ടിയെയാണ്
ടി.പി രാമകൃഷ്ണൻ പരാജയപ്പെടുത്തിയത്