നുള്ളിപ്പാടിയിലെ സൈനബി നിര്യാതയായി,പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിമിന്റെ മാതാവാണ്
കാസർകോട്:നുള്ളിപ്പാടിയിലെ എൻ എ അബ്ദുല്ലയുടെ ഭാര്യ സൈനബി (63) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹാഷിം (കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ്, ദേശാഭിമാനി ചീഫ് റിപ്പോർട്ടർ കാസർകോട്), ഹാരിസ് (സെക്രട്ടറി, നുള്ളിപ്പാടി മുഹ്
ജുമാ മസ്ജിദ് കമ്മിറ്റി),
ഷംസീന (ചട്ടഞ്ചാൽ ), പരേതനായ അഹമ്മദ് അഫ്സൽ. മരുമക്കൾ: കബീർ (ദുബൈ), റഹ്മത്ത് (ചെമ്മനാട് ), റുഖ് സാന(മൊഗ്രാൽ ). കബറടക്കം വെള്ളിയാഴ്ച രാത്രി 9.30 ന് നുളളിപ്പാടി മുഹ്യുദീൻ ജുമാ മസ്ജിദിൽ.