ബേക്കലില്‍ പകല്‍ കള്ളന്മാര് പെരുകുന്നു.പട്ടാപ്പകല്‍ കാര്‍ മോഷണം പോയി
ബേക്കൽ : റോഡരികിൽ നിർത്തിയിട്ടിരുന്ന ഡോക്ടറുടെ കാർ പട്ടാപ്പകൽ മോഷ്ടിച്ചു.
ഉഡുപ്പി സ്വദേശിയും ഇപ്പോൾ കാസർകോട് ചൂരിയിലെ താമസക്കാരനുമായ ഡോ.നവീൻ ഡയസിന്റെ കെ.എ. 20 എം.സി. 1965 മെറൂണ്‍കളര്‍ ക്രീറ്റ കാറാണ് മോഷ്ടിക്കപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക് രണ്ടു മണിക്കണ് പാലക്കുന്ന് ക്ഷേത്രത്തിന് എതിര് വശത്ത്
നിർത്തിട്ടിരുന്ന കാറാണ് കടത്തി
കൊണ്ടു പോയത് .ബേക്കല്‍ പോലീസ് കേസ് എടുത്തു