ഹൊസ്ദുര്‍ഗ് ആവിയിലെ ദൈനബി നിര്യാതയായി
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ആവിയിൽ പരേതനായ സുലൈമാൻ്റെ ഭാര്യ ദൈനബി (90) നിര്യാതയായി.മക്കൾ: ഇബ്രാഹിം കുട്ടിഹാജി, അബ്ദുൽ റഹിമാൻ, ലത്തീഫ് ,അന്തുമായി (കാഞ്ഞങ്ങാട് മൽസ്യ മാർക്കറ്റ് ) ഹമീദ് ആവിയിൽ (മാപ്പിളപ്പാട്ട് ഗായകൻ) അലീമ, ആയിഷ, റാബിയ, സഹാദരങ്ങൾ: ഉമ്പായി അമ്പലത്തറ, മുഹമ്മദ് കുഞ്ഞി പൂതംങ്ങാനം, കുഞ്ഞലിയുമ്മ, ഫാത്തിമ (കലിച്ചാൻ പറ) ആയിഷ (പൊർക്കളം) മരുമക്കൾ: റാബിയ ആവിയിൽ, ജമീലതെക്കെപ്പുറം, ജമീല ചിത്താരി, അബ്ദുല്ലകളളാർ, ഹമീദ് കുശാൽനഗർ, സഫിയ, നസീമ ഇഖ്ബാൽനഗർ പരേതനായ മുഹമ്മദ്.