എം എസ് എഫ് ചൗക്കി മേഖല കമ്മിറ്റിയുടെ റംസാന് റിലീഫ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു
ചൗക്കി: എം എസ് എഫ് ചൗക്കി മേഖല കമ്മിറ്റിയുടെ റംസാൻ റിലീഫ് എംഎൽഎ എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു, മുസ്ലിംലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഹമൂദ് കുളങ്കര. വാർഡ് പ്രസിഡന്റ് സത്താർ ബ്ലാർ കോഡ് എസ് എച്ച് ഹമീദ്. യൂത്ത് ലീഗ് സെക്രട്ടറി നസീർ കല്ലങ്കൈ. കരീം ചൗക്കി. ഷുക്കൂർ മുക്രി. സലാം. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീഖ് ബദർ നഗർ മൂസാ ബാസിത് , റാഷിദ് ചൗക്കി ,മിയാദ് , അജ്മൽ , ഇസ്ഹാഖ് , സഹദ് , സരോഷ് സഹൽ തുടങ്ങിയവർ സംബന്ധിച്ചു