ആനന്ദാശ്രമത്തിൽ ഒരു അന്തേവാസികൂടി കൊവിഡ് ബാധിച്ച് മരിച്ചു; മകൾക്ക് ഗുരുതരം
കാഞ്ഞങ്ങാട്: സ്വാമി മു ക്താനന്ദയ്ക്കുൾപ്പെടെ 41പേർ ക്ക് കൊവിഡ് പിടിപെട്ട മാ വുങ്കാൽ ആനന്ദാശ്രമത്തിൽ ഒരു അന്തേവാസികൂടി ചികി ത്സക്കിടയിൽ മരണപ്പെട്ടു. മ കൾ അതീവഗുരുതരാവസ്ഥ യിൽ പരിയാരത്തെ കണ്ണൂർ ഗ വൺമെന്റ് മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ ചികി ത്സയിലാണ്.
ആശ്രമത്തിലെ അന്തേവാ സിയായ അട്ടേങ്ങാനം പുന്ന ക്കുന്നിലെ ഗോപാലകൃഷ്ണ നാണ് (51) പരിയാരത്തെ ക ണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. മകൾ ഗീതയാണ് ആശുപത്രി യിലെ തീവ്രപരിചരണ വിഭാ ഗത്തിൽ കഴിയുന്നത്. ആ മത്തിലെ ഒരു അന്തേവാസി ഒരാഴ്ച മുമ്പ് മരണപ്പെട്ടിരു ന്നു. ഇയാളെ പരിശോധിച്ച പ്പോഴാണ് കൊവിഡ് സ്ഥിരീ കരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആശ മം മഠാധിപതി മുക്താനന്ദ സ്വാമി, ആശ്രമത്തിലെ അഭ യാനന്ദ സ്വാമി, ഒരു വിദേശി എന്നിവർക്കും ആശ്രമം ജീവ
നക്കാർക്കും അന്തേവാസി കൾക്കും കോവിഡ് സ്ഥിരീക രിച്ചത്. ഇതിന്റെ അടിസ്ഥാന ത്തിൽ ആനന്ദാശ്രമം അടച്ചു.
ഒരാഴ്ച മുമ്പ് മരണപ്പെട്ട അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശ്രമത്തിലെ ജീവനക്കാർ ക്ക് പനിയും തൊണ്ടവേദന യും മറ്റും പിടിപെട്ടു. തുടർ ന്ന് അജാനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശ്രമത്തിൽ നടത്തിയ ആർടിപിസിആർ ക്യാമ്പിൽ 96 പേരെ പരിശോ ധിച്ചു. ഇതിലാണ് അന്തേവാ സികൾക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചത്.
ആനന്ദാശ്രമം പരിസരത്ത് വർഷങ്ങളായി ഫ്ളാറ്റിൽ താ മസിക്കുന്ന വിദേശ വനിതയ്
– ക്കാണ് കോവിഡ് സ്ഥിരീകരി
ച്ചത്. രോഗം ബാധിച്ചവർക്ക് ആശ്രമത്തിനകത്തു തന്നെ ചികിത്സ നൽകാനുള്ള സൗ കര്യം ഒരുക്കിയിട്ടുണ്ട്. ആശ്ര മം ഉൾപ്പെടുന്ന പത്താം വാർ ഡ് മെമ്പർ ശ്രീദേവിയുടെ നേ തൃത്വത്തിൽ ആരോഗ്യ പ്രവർ – ത്തകർ ആശ്രമത്തിലെ രോഗി – കൾക്ക് വേണ്ട എല്ലാ സൗക ര്യങ്ങളും ഒരുക്കുന്നുണ്ട്. അ തേസമയം ആശ്രമവുമായി മുൻപ് ബന്ധപ്പെട്ടവരെല്ലാം ഇപ്പോൾ ആശങ്കയിലായിട്ടുണ്ട്. . ഇവരെല്ലാം കൊവിഡ് പരി • ശോധന നടത്തിവരികയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ആ ശ്രമവുമായി സമ്പർക്കമുണ്ടാ യവർ പരിശോധന നടത്തണ – മെന്ന് ആരോഗ്യവകുപ്പ് അറി യിച്ചിട്ടുണ്ട്.