നടക്കാവ് കൊവ്വലിലെറിട്ട. ഫുഡ് ഇന്‍സ്പെക്ടര്‍ എം ദാമോദരന്‍ നിര്യാതനായി
ചെറുവത്തൂർ: റിട്ട. ഫുഡ് ഇൻസ്പെക്ടർ നടക്കാവ് കൊവ്വൽ മുണ്ട്യക്ക് സമീപത്തെ എം ദാമോദരൻ (82) നിര്യാതനായി. ഭാര്യ: ഹരിണാക്ഷി കെ പി. മക്കൾ: രാജേഷ് കുമാർ (ഐ ടി അഡ്മിനിസ്ട്രേറ്റർ, പി എൻ പണിക്കർ ആയുർവേദ കോളേജ്, പറക്കളായി), ഷൈജേഷ് കുമാർ (ഷാർജ). മരുമക്കൾ: ജിത, ശ്രുതി