തൃക്കരിപ്പൂർ കൊയോങ്കര സ്വദേശി കാരക്കടവത്ത് പ്രസാദ് മുംബൈയിൽ നിര്യാതനായി
തൃക്കരിപ്പൂർ : അസുഖത്തെത്തുടർന്ന് കൊയോങ്കര സ്വദേശി കാരക്കടവത്ത് പ്രസാദ് (47) ബോംബെയിൽ നിര്യാതനായി. പരേതരായ
അമ്പു കാരണവരുടെയും കെ.പാറുവിൻ്റെയും മകനാണ്.
ഭാര്യ: യോഗിതമകൾ :സൻവിസഹോദരങ്ങൾ: വനജ, വിജയി ,അശോകൻ
പരേതരായ സുകുമാരൻ,രവി, രാമചന്ദ്രൻ.