പുല്ലൂർ തട്ടുമ്മലിലെ അത്തിക്കൽ വീട്ടിൽ കരുണാകരൻ നിര്യാതനായി
കാഞ്ഞങ്ങാട്: പുല്ലൂർ തട്ടുമ്മലിലെ അത്തിക്കൽ വീട്ടിൽ കരുണാകരൻ (65) നിര്യാതനായി.ഭാര്യ.വിമല.മക്കൾ. ഷീബ, ഷീജ, ഷിബു തട്ടുമ്മൽ.മരുമക്കൾ. ഗംഗാധരൻ (ഉദുമ),സതീശൻ തട്ടൂമ്മൽ. സഹോദരങ്ങൾ… ദാമോദരൻ,നാരായണൻ, ഭാസ്കരൻ, കൃഷ്ണൻ, കാർത്യായനി,ഓമന.