കാഞ്ഞങ്ങാട് സൗത്തിലെ റിട്ട്. ജയിൽ സുപ്രണ്ട്. കെ വി.ഭാസ്കരൻ നിര്യാതയായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ റിട്ട്. ജയിൽ സുപ്രണ്ട്. കെ വി.ഭാസ്കരൻ (83) നിര്യാതയായി ഭാര്യ നാരായണി ടീച്ചർ മക്കൾ അശോകൻ (സൗദി) ആശ (എസ്.എൻ.ടീ.ടി പടന്നക്കാട്) മരുമക്കൾ രാഘവൻ ആറാട്ട് കടവ്, പ്രിയ കോഴിക്കോട്