മംഗളൂരു; ബിജയ് സ്വദേശിയായ നഗരത്തിലെ യുവ വ്യാപാരിയെ ഞായറാഴ്ച്ചമുതൽ കാണാതായി.ബിജയ് മ്യൂസിയത്തിന് സമീപം താമസിക്കുന്ന അലക്സ് ഡിസൂസയെയാണ് കാണാതായത്.ഞായറാഴ്ച രാവിലെ പള്ളിയിലേക്ക് പുറപ്പെട്ട അലക്സിനെ സംബന്ധിച്ചു വിവരങ്ങളൊന്നുമില്ലെന്ന് ബന്ധുക്കൾ കദ്രി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.നഗരത്തിലെ അൽസ ഓട്ടോമെറ്റാലിക്ക എന്ന സ്ഥാപനത്തിന്റെ പാർട്ണറാണ്
അലക്സ്.