എടക്കാട്ബൈപ്പാസ് റോഡിൽ ലോറി ഇടിച്ച് വഴിയാത്രക്കാൻ മരിച്ചു
കണ്ണൂർ : എടക്കാട്ബൈപ്പാസ് റോഡിൽ ലോറി ഇടിച്ച് വഴിയാത്രക്കാരൻ മരണപ്പെട്ടു. പാച്ചാക്കര വി.വി.ഉസ്മാൻ എഞ്ചിനീയർ റോഡിലെ പുതിയാണ്ടി വീട്ടിൽ ഹുസൈൻ ആണ് ഇന്ന് പുലർച്ചേ മരണപ്പെട്ടത്. എടക്കാട്ടെ ഹോട്ടൽ തൊഴിലാളിയാണ്.