പൂച്ചക്കാട് കീക്കാൻ തോട്ടത്തിൽ ഉമ്പിച്ചി നിര്യാതയായി.
പൂച്ചക്കാട് : കീക്കാൻ, പരേതനായ പക്കിരൻ തോട്ടത്തിലിൻ്റെ ഭാര്യ തോട്ടത്തിൽ ഉമ്പിച്ചി(84) നിര്യാതയായി.
മക്കൾ:-കുട്ട്യൻ, കുഞ്ഞിക്കണ്ണൻ, സുശീല, സരോജിനി, മാധവി (സി പി ഐ എം പള്ളിക്കര ലോക്കൽ കമ്മിറ്റിയംഗം), ശ്രീധരൻ, അനിൽകുമാർ, ഗംഗാധരൻ, ഭാർഗ്ഗവി
മരുമക്കൾ: ലക്ഷ്മി. സുമ. മോഹിനി. ഗീത ശ്രുതി. നിഷ