മടിക്കൈ ആലംമ്പാടി തന്ത്രി വാസുദേവ പട്ടേരിയുടെ ഭാര്യ ഗൗരിക്കുട്ടി അന്തർജനം നിര്യാതയായി
മടിക്കൈ: മടിക്കൈ ആലംമ്പാടി തന്ത്രി വാസുദേവ പട്ടേരിയുടെ ഭാര്യ ഗൗരിക്കുട്ടി അന്തർജനം 78 നിര്യാതയായി- മകൾ ‘മാധവ പട്ടേരി ആലംമ്പാടി / പത്മനാഭ പട്ടേരി അരയങ്ങാനം/ വാസുദേവ പട്ടേരി തിരുവനന്തപുരം/ഗൗരിക്കുട്ടി കൈതപ്രം/മരുമക്കൾ: ഗൗരിക്കുട്ടി / ശ്രീജ കക്കാട്ട് / സന്ധ്യ/ വിശ്വനാഥൻ കൈതപ്രം