കാഞ്ഞങ്ങാട് കല്യാണ് മുത്തപ്പന് തറയ്ക്ക് സമീപം പുലിയെ വീണ്ടും കണ്ടെന്ന്
കാഞ്ഞങ്ങാട് : കല്യാൺ മുത്തപ്പൻ തറയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി 9 ന് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ മുത്തപ്പൻ തറയുടെ സമീപത്തെ മൈതാനത്തു നിന്നു നായ നിറുത്താതെ കുരയ്ക്കുത് ശ്രദ്ധയിൽ പെട്ട യുവാക്കൾ ചെന്നു നോക്കിയപ്പോൾപുലിയെ പോലെയുള്ള വലിയ ഒരു ജീവി കാട്ടിലേക്ക് ഓടി മറയുന്നത് കണ്ടു ഇവർ ഉടൻ പോലീസിനെയും വനം വകുപ്പിനേയും വിവരം അറിയിച്ചു അവർ നാട്ടുകാരുടെ സഹായത്തോടെ പരിസരത്ത് തിരച്ചിൽ നടത്തി കഴിഞ്ഞ ദിവസം പകൽ 11.30 ന് ശ്യാമളയമ്മ പുലിയെ കണ്ടിരുന്നു