ആലംപാടിയിലെ ദത്ത്മൂല അബ്ബാസ് ഹാജി നിര്യാതനായി
ആലംപാടി : ആലംപാടിയിലെ ദത്ത്മൂല അബ്ബാസ് ഹാജി (അമ്പാച്ച) 75 മരണപ്പെട്ടു . ഭാര്യ: ആയിഷ , മക്കൾ : മുഹമ്മദ് (ഗൾഫ്), അബ്ദുല്ല (ഗൾഫ്), ഇസ്മായിൽ ,അബ്ദുൽ റഹ്മാൻ , മൊയ്ദീൻ , ഹാരിസ് , അബൂബക്കർ( നാഷണൽ യൂത്ത് ലീഗ് ശാഖാ ജോയിൻ സെക്രട്ടറി ), സുഹ്റ , മൈമൂന , കദീജ , സൽമ. മരുമക്കൾ: ഹമീദ് , സലാം , റഷീദ് , അസീസ് , ആയിഷ , ഫൗസിയ , മുബഷിറ , സാജിദ , മിർഷാന , നിഷാന. മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കി . അബ്ബാസ് ഹാജിയുടെ നിര്യാണത്തിൽ നാഷണൽ ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു .