പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ടി.എം ഖാലിദ് തുരുത്തി നിര്യാതനായി
അമ്പലത്തറ: മുസ്ലിം ലീഗ് പുല്ലൂർ പെരിയ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അമ്പലത്തറയിലെ പരേതരായ തുരുത്തി മുഹമ്മദിൻ്റെയും സൽമാ ബിയുടെയും മകൻ. ടി.എംഖാലിദ് തുരുത്തി.(68) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: മുഹമ്മദ് റാഫി അബുദാബി, മുഹമ്മദ് ദുബൈ, റൂബി, സൽമ, റമീസ,
മരുമക്കൾ: സൈനുദ്ധീൻ കോളം കുളം, നിയാസ് അമ്പലത്തറ, നൗഫൽ പുളിക്കാൽ, ആസിഫ റാഫി,ഹോദരങ്ങൾ: ടി എംസുബൈർ, ടി എംമുനീർ തുരുത്തി (മുസ്ലിം ലീഗ് അമ്പലത്തറ മേഘലാ പ്രസിഡണ്ട്, എസ് വൈ എസ് കാഞ്ഞങ്ങാട് മൺഡം വർക്കിംഗ് കമ്മിറ്റി മെമ്പർ) പരേതനായ മൊയ്തീൻ കുഞ്ഞി, സഫിയ, ജമീല, മൈമൂന, കുവൈത്ത് കെ എം സി സി ,കുവൈത്ത് സാധു സംരക്ഷസമിതി ,കെ കെ എം സാധു സംരക്ഷസമിതി എന്നിവയുടെ ആദ്യ കാലമെമ്പർ ആയിരുന്നു.