മടിക്കൈ കോളിക്കുന്നിലെ തമ്പാന് നിര്യാതനായി
മടിക്കൈ: മടിക്കൈ കോളിക്കുന്നിലെ മേനോൻവീട്ടിൽ തമ്പാൻ 55 വയസ്സ് നിര്യാതനായി : ഭാര്യ: ഉഷ ( കക്കാട്ട്) മക്കൾ:തുഷാര, താര , സഹോദരങ്ങൾ: കാർത്ത്യായനി, വൽസല(കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ) ബാബു (ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യൂ ഏരിയ കമ്മിറ്റി മെമ്പർ) പരേതനായ കൃഷ്ണൻ: മരുമകൻ: മനു (ഉദുമ)