കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് വെള്ളൂട സോളാര്‍ പാര്‍ക്കില്‍ വന്‍ തീപിടിത്തം; തീയണക്കാന്‍ ശ്രമം തുടരുന്നു; നിര്‍മ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവര്‍ കേബിളുകള്‍ക്ക് തീപിടിച്ചത് ,ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ഫയർഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്.