പരപ്പ കനകപള്ളിയിലെ പൂവത്തിന്മൂട്ടിൽ കത്രീന ദേവസ്യ നിര്യാതയായി.
വെള്ളരിക്കുണ്ട് – പരപ്പ കനകപള്ളിയിലെ പൂവത്തിന്മൂട്ടിൽ കത്രീന ദേവസ്യ (77)നിര്യാതയായി. ഭർത്താവ് ദേവസ്യ,
മക്കൾ-
ആലിസ്, ബേബി, ഇലക്ട്രീഷൻ സജി(കെ.എസ് ഇ ബി ബീമ നടി), ഫെമിന (കാഞ്ഞങ്ങാട്).
മരുമക്കൾ…
ഡാൻറ്റിസ്, ദീപ, റൂബി, ബാബു.സംസ്കാരം 19 ന് രാവിലെ 10 മണിക്ക് St.തോമസ് ചർച്ച് കനകപള്ളിയിൽ നടക്കും