കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ (ആര് പി എഫ് )താത്രാടന്‍ വീട്ടില്‍ ചന്ദ്രശേഖരന് അന്തരിച്ചു.
കണ്ണൂർ: വിളയങ്കോട് പെരിയാട്ട് ചൈത്രത്തിൽ താമസിക്കുന്ന താത്രാടൻ വീട്ടിൽ ചന്ദ്രശേഖരൻ (61) അന്തരിച്ചു. റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (കാസർഗോഡ്) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ സുജാത. മക്കൾ: സച്ചിൻ (ഐ. ടി. സോഫ്റ്റ്വേർ മദ്രാസ് ) പ്രിയാശരത്. മരുമക്കൾ: ഡോ. ജിതാ സച്ചിൻ ( കരിവെള്ളൂർ) ശരത് രവീന്ദ്രൻ ( ഐ. ടി സോഫ്റ്റ്വെയർ, കണ്ണൂർ) സഹോദങ്ങൾ: രാജലക്ഷ്മി, സേതുമാധവൻ ( കൊങ്കൺ റെയിൽവേ, കശ്മീർ) ജയമോഹനൻ ( പോസ്റ്റൽ അസിസ്റ്റന്റ്, പട്ടുവം ), പങ്കജാക്ഷി പരേതരായ മധുസൂദനൻ, പ്രഭാകരൻ, രവീന്ദ്രൻ.