നീലേശ്വരം ഓട്ടോതൊഴിലാളി യൂണിയന് നേതാവ് പള്ളിക്കരിയിലെ പി. നാരായണന് അന്തരിച്ചു
നീലേശ്വരം: നീലേശ്വരത്തെ ആദ്യകാല ഓട്ടോ തൊഴിലാളിയും CITU യൂണിയൻ നേതാവുമായിരുന്ന പള്ളിക്കരയിലെ പി. നാരായണൻ (കടുവ ) അന്തരിച്ചു. ഉച്ചക്ക് 2.30 ന് മൃദദേഹം പള്ളിക്കര കുഞ്ഞിപുളിക്കാലുള്ള വീട്ടിൽ പൊതുധർശനത്തിനുവെക്കും.