പരപ്പ കരാട്ടെ മേരി അഗസ്റ്റിൻ കുന്നേൽപുരയിടത്തിൽ നിര്യതയായി.
നീലേശ്വരം: പരപ്പ കരാട്ടെ മേരി അഗസ്റ്റിൻ കുന്നേൽപുരയിടത്തിൽ (70)നിര്യതയായി.ഭർത്താവ് പരേതനായ അഗസ്റ്റിൻ തോമസ് വരാക്കാണിക്കൽ കുടുംബാംഗം ഉപ്പുതോട്.മക്കൾ ഷിനോ അഗസ്റ്റിൻ, ജോളി അഗസ്റ്റിൻ, ഡായ് അഗസ്റ്റിൻ, ഡിനു അഗസ്റ്റിൻ. മരുമക്കൾ ലീന ഷിനോ ഇരുവരും കുവൈറ്റ്. ബെന്നി വരിക്കാണിക്കൾ എറണാകുളം, ഡയാന ഡായ് കല്ലാനോട്, സോളി ഡിനു പേരാവൂർ… ശവസംസ്കാരം നാളെ (17/04/21) 12pm പരപ്പ വിമലഗിരി ചർച്ചിൽ