കോട്ടിക്കുളം ബീച്ച് റോഡിലെ സീമന്തിനി അന്തരിച്ചു
ബേക്കൽ: കോട്ടിക്കുളം ബീച്ച്റോഡിലെ സീമന്തിനി (60) അന്തരിച്ചു. കോട്ടിക്കുളം ബീച്ച്റോഡിലെ പരേതനായ കരിയൻ എന്നിവരുടെ ഭാര്യയാണ്. മക്കൾ: അനിൽ, സുനിൽ, മുരളി, മനോജ്, സുജിത്ത് സുനിത, മരുമക്കൾ: രജനി, ശ്രവണ, സൗമ്യ, ആതിര, രജിത, രാജേഷ്.
സഹോദരങ്ങൾ: കുമാരൻ, കൃഷ്ണൻ, മധു, സരോജിനി, കാർത്തിയാണി, ഉഷ, സുഗന്ധി, പരേതനായ ഗോപാലൻ.