കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി മുളിയാർ ചാത്തപ്പാടി സ്വദേശി റജീന നാടിന് അഭിമാനമായി.
മുളിയാർ : മംഗ്ലൂരു യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ
ഡോക്ടറേറ്റ് നേടിയ മുളിയാർ ചാത്തപ്പാടിയിലെ ആമിനത്ത് റജീന സി.എച്ച്.നാടിൻ്റെ അഭിമാനമായി.
ചാത്തപ്പാടിയിലെ ബി.എർമുഞ്ഞി, ബീഫാത്തിമ ദമ്പതികളുടെ മകളാണ്.
കാഞ്ഞങ്ങാട് സ്വദേശി ഷാഹിദ് സത്താറിന്റെ ഭാര്യയാണ്. ഷസൽ സത്താർ ഏക മകനാണ്.