ഏഷ്യാനെറ്റ് ന്യൂസിലെ കെ വി മധുവിന്റെ അച്ഛൻ മരിച്ചു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ആയിരുന്നു
നീലേശ്വരം :കയ്യൂർ-ക്ലായിക്കോട് ഭാഗങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ ഈയത്തിൽ കളത്തിൽ വീട്ടിൽ രാഘവൻ കാരണവർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിയോടെ ക്ലായ്ക്കോട്.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ കെ വി കല്യാണി. മക്കൾ:
രാധ, കെ വി മധു ( ഏഷ്യ നെറ്റ് ന്യൂസ് ), ഷീല.