അജാനൂര്‍ കടപ്പുറത്തെ കൗസു അന്തരിച്ചു
കാഞ്ഞങ്ങാട് :അജാനൂർ കടപ്പുറം കുറുംബ ക്ഷേത്രത്തിന് സമീപത്തെ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ കൗസു – 75 അന്തരിച്ചു
മക്കൾ രാമേന്ദ്രൻ ,പ്രഭ ,സജിനി, ഗണേശൻ , മാധവി, സിന്ധു , മരുമക്കൾ സുരേഷൻ , പ്രകാശൻ , രജനീഷ് ,രവി , ചിത്ര, രമ.