ദിനേശൻ പൂച്ചക്കാടിൻ്റെ അമ്മ കിഴക്കേക്കരയിലെ വി. മീനാക്ഷിയമ്മ അന്തരിച്ചു.
കാഞ്ഞങ്ങാട്: പള്ളിക്കര പൂച്ചക്കാട് കിഴക്കേക്കരയിലെ പരേതനായ മാക്കം വീട്ടിൽ നാരായണൻ്റെ ഭാര്യ വി. മീനാക്ഷിയമ്മ ( 70 ) അന്തരിച്ചു. മക്കൾ: സൗദാമിനി, പുഷ്പാവതി, വീരമണി, പ്രഭാവതി, രത്നാകരൻ, ദിനേശൻ പൂച്ചക്കാട് (ആർട്ടിസ്റ്റ് – എഴുത്തുകാരൻ ), ഗോപാലകൃഷ്ണൻ, ഉദയകുമാർ, ഹരിഹരൻ, പരേതനായ പ്രഭാചന്ദ്രൻ. മരുമക്കൾ എം. വി. കൃഷ്ണൻ (ജയപുരം ),പത്മനാഭൻ ( പള്ളിപ്പുഴ), തമ്പാൻ (കൂട്ടക്കനി ), ഉഷ, ശാന്ത (ഇരുവരും ആയമ്പാറ), വിനീത (വാഴക്കോട്) സുനില (തോട്ടത്തിൽ) സിനി (പിലാത്തറ). സഹോദരങ്ങൾ: കുഞ്ഞമ്പു ( ആയമ്പാറ ), നാരായണൻ (ആയമ്പാറ), തമ്പായി, ശാരദ പരേതയായ കല്യാണി.