കാഞ്ഞങ്ങാട് കിഴക്കുംകര വലിയവളപ്പില്‍ കുഞ്ഞി മാണിക്കം നിര്യാതയായി
കാഞ്ഞങ്ങാട്: കിഴക്കുംകര വലിയ വളപ്പില്‍ പരേതനായ കാക്കോച്ചി കൊട്ടന്റെ ഭാര്യ കുഞ്ഞി മാണിക്കം (87) നിര്യാതയായി.മക്കള്‍: കെ രാധ,കെ തമ്പാന് (ചൈതന്യ ഓഡിറ്റോറിയം), കെ വസന്ത. മരുമക്കള്‍: പി സി പത്മനാഭന് ,കെ മോഹനന് (ബഹറിന്‍), ബിന്ദു ലക്ഷ്മി. സഹോദരങ്ങള്‍: കെ വിശ്വനാഥന് (പ്രസിഡണ്ട് കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്) ,പരേതരായ കെ ഭരതന് ,കല്യാണി, കാരിച്ചി, രോഹിണി.
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് തുളിച്ചേരി സമുദായ ശ്മശാനത്തില്‍.