കൊളവയലിലെ കോട്ടിക്കുളം അബ്ദുള്ളനിര്യാതനായി.
കാഞ്ഞങ്ങാട് : കൊളവയലിലെ കോട്ടിക്കുളം അബ്ദുള്ള (68) നിര്യാതനായി.
നഫീസയാണ് ഭാര്യ.
മക്കൾ. ഹമീദ് (പഴം വ്യാപാരി കാഞ്ഞങ്ങാട്) ജാഫർ ( അബുദാബി ) സക്കീന ,ഷമീന ( ഷാർജ) ആയിശ, ഷഹാന ( അബുദാബി) എന്നിവർ മക്കളും, ഖലീൽ കോട്ടിക്കുളം, ഖാലിദ് കോട്ടിക്കുളം, പി എച്ച് അമീർ കൊളവയൽ, റഷീദ് കല്ലഞ്ചിറ, അൻസാറ വെള്ളിക്കോത്ത്, ശബാന ബേക്കൽ എന്നിവർ മരുമക്കളുമാണ്.