പയ്യന്നൂരില്‍ കാറും സ്കൂട്ടിയും കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു
പയ്യന്നൂർ: പയ്യന്നൂർ കാങ്കോൽ . കരിങ്കുഴിയിൽ സ്വിഫ്റ്റ് കാറും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു പയ്യന്നൂർകാങ്കോൽ കരിങ്കുഴി രാജേഷ് കറി പൗഡറിന് സമീപമാണ് കാറും, ബൈക്കും കുട്ടിയിടിച്ച് ഏറ്റു കുടുക്കിലെ നീരജ് മരണപ്പെട്ടത്.
കാങ്കോൽ പയ്യന്നൂർ ഭാഗത്തപോകുന്ന കാർ എതിരെ വന്ന ഇരു ചക്ര വാഹനത്തിൽ ഇടിച്ചാണ് അപകടം യാത്രക്കാരനെ പരിക്കുകളോടെ ആസ്പത്രിയിലേക്കു മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.