പെരിയയിലെ വ്യാപാരി കെ പി ഇസ്ഹാഖ് ഹാജി നിര്യാതനായി
പെരിയ:പെരിയയിലെ പൗര പ്രമുഖനും വ്യാപാരിയുമായ കെ പി ഇസ്ഹാഖ് ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ . മക്കള്‍: അബ്ദുള്‍ സത്താര്‍ കെ പി (വ്യപരി വ്യവസായിഏകോപന സമിതി സ്റ്റേറ്റ് കൗണ്‍സിലര്‍ ), പരേതനായ ഇക്ബാല്‍ .മരുമകള്‍: റംല അമ്പലത്തറ. സഹോദരങ്ങള്‍: കെ പി കുഞ്ഞമ്മത്, ഫാത്തിമ കണ്ണോത്ത്് ,ദൈനബി അട്ടേങ്ങാനം , പി കെ ഹസൈനാര്‍ പെരിയ , പരേതരായ അയിഷാബി ,മുഹമ്മെദ് കുഞ്ഞി ഹാജി,മറിയം ,പി കെ അബ്ദുല്ല