കാഞ്ഞങ്ങാട് മാവുങ്കാലിലെ പി.കെ. കുമാരന് നിര്യാതനായി.
കാഞ്ഞങ്ങാട്: മാവുങ്കാല്‍ ‘ജീവന് കൃഷ്ണയിലെ പി.കെ. കുമാരന് നിര്യാതനായി. ലൈഫ് ഇന്‍ഷൂറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (LIC ) കോഴിക്കോട് ഡിവിഷന് മേനേജര്‍ റായി വിരമിച്ചു. ഭാര്യ തച്ചങ്ങാട് പുലിക്കോടന് വീട്ടില്‍ വാസന്തി, അമ്മ ബെള്ളിക്കോത്ത് പരേതയായ കരിപ്പാടക്കന്‍ ലക്ഷ്മി (മുട്ടില്‍ വീട് ), അച്ചന് പരേതനായ കയ്യില്‍ പക്കീരന്‍ മേസ്ത്രി , സഹോദരങ്ങള്‍ പരേതരായ ഗംഗന് മാവുങ്കാല്‍ , ചന്ദ്രന് ബെള്ളിക്കോത്ത്, നാരായണന് മാവുങ്കാല്‍ . പരതരായ ജാനകി , ശാരദ എന്നിവരും രോഹിണിയും സഹോദരിമാരാണ്.