പുത്തിഗെ പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തക ഡി കാര്‍ത്യായനി അന്തരിച്ചു
കാസർകോട്:പുത്തിഗെ പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയർത്താൻ മുന്നിലുണ്ടായിരുന്ന പരേതനായ കുമാരന്റെ ഭാര്യയും സജീവ പാർട്ടി പ്രവർത്തകയും ആയിരുന്ന ഡി കാർത്തിയാണീ (92) അന്തരിച്ചു. മക്കൾ: ദാമോദരൻ, പരേതനായ കൃഷ്ണൻ, ജയരാമ, ഭാസ്കര, പ്രഭാകര, (ബ്രാഞ്ച് സെക്രട്ടറി സി പി എം )ശശികല, ചന്ദ്രാവതി, മരുമക്കൾ :മല്ലിക, പദ്മാവതി, കുസുമ, മല്ലിക, ജയന്തി, ചന്ദ്രൻ, നാരായണ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൽവാ ,ലോക്കൽ പാർട്ടി നേതാക്കൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കളും അനുശോചനം അറിയിച്ചു