കണ്ണൂർ വിമാനത്താവളത്തിൽ 1 കോടിയിലധികം രൂപയുടെ സ്വർണവുമായി മൂന്നു പേർ പിടിയിൽ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി കാസർഗോഡ് സ്വദേശികളായ മുഹമ്മദ്അഷറഫ്, അബ്ദുള്ള കുഞ്ഞ് മുഹമ്മദ്, ശ്രീകണ്ഠാപുരം സ്വദേശി രജീഷ് എന്നിവരിൽ നിന്നാണ് 1 കോടി 30 ലക്ഷം വില വരുന്ന
സ്വർണം പിടികൂടിയത്