കാര്‍ നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോര്‍മറിനും ഭണ്ഡാരത്തിനുമിടയില് പാഞ്ഞുകയറി ഓടയില്‍ വീണു
പയ്യന്നൂർ : തായിനേരിയിൽ നിയന്ത്രണം വിട്ട കാർട്രാൻസ്ഫോർമറിനും ഭണ്ഡാരത്തിനു ഇടയിൽ പാഞ്ഞുകയറി ഓടയിൽ വീണു ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം ആർക്കും പരിക്കില്ല