കാസര്‍കോട് ജില്ലയില്‍ വൈകീട്ട് 6.24 വരെ 74.00 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിഏറ്റവും കൂടുതൽ മഞ്ചേശ്വരത്ത്-75.82%
കാസര്‍കോട് :കാസര്‍കോട് ജില്ലയില്‍ വൈകീട്ട് 6.24 വരെ 74.00 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി
മഞ്ചേശ്വരത്ത്-75.82%
കാസര്‍കോട്-69.83%
ഉദുമ-74.63%
കാഞ്ഞങ്ങാട്-73.73%
തൃക്കരിപ്പൂര്‍-75.78%
എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വെെകീട്ട് ആറ് വരെ 405033 സ്ത്രീ വോട്ടര്‍മാരും 367658 പുരുഷ വോട്ടര്‍മാരും രണ്ട്ട്രാന്സ് ജെന്‍ഡേഴ്സും ഉള്‍പ്പെടെ ആകെ 773703 പേര് വോട്ട് രേഖപ്പെടുത്തി: 73.72 %
തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം (73.68 %). ഏറ്റവും കുറവ് കാസര്‍കോട് മണ്ഡലത്തിലാണ് (67.02%)
നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു. ( ആകെ വോട്ട് ചെയ്തവര്‍, ആകെ വോട്ട് ചെയ്ത പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ് ജെന്‍ഡേഴ്സ് വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍)
മഞ്ചേശ്വരം മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 161717 (72.94 %)
പുരുഷ വോട്ടര്‍മാര്‍-76720
സ്ത്രീ വോട്ടര്‍മാര്‍-84997
ട്രാന്‍സ്ജെന്‍ഡേര്‍സ്-0
കാസര്‍കോട് മണ്ഡലം
ആകെ വോട്ടുചെയ്തവര്‍ -135272 (67.02)
പുരുഷ വോട്ടര്‍മാര്‍-66900
സ്ത്രീ വോട്ടര്‍മാര്‍-68372
ട്രാന്‍സ്ജെന്‍ഡേര്‍സ്-0
ഉദുമ മണ്ഡലം
ആകെ വോട്ടുചെയ്തവര്‍-155314 (72.50 %)
പുരുഷ വോട്ടര്‍മാര്‍-72407
സ്ത്രീ വോട്ടര്‍മാര്‍-82907
ട്രാന്‍സ്ജെന്‍ഡേര്‍സ്-0
കാഞ്ഞങ്ങാട് മണ്ഡലം
ആകെ വോട്ടുചെയ്തവര്‍-157612 (72.17 %)
പുരുഷ വോട്ടര്‍മാര്‍-75216
സ്ത്രീ വോട്ടര്‍മാര്‍-82395
ട്രാന്‍സ്ജെന്‍ഡേര്‍സ്-1
തൃക്കരിപ്പൂര്‍ മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 149929 (74.13 %)
പുരുഷ വോട്ടര്‍മാര്‍-69374
സ്ത്രീ വോട്ടര്‍മാര്‍-80554
ട്രാന്‍സ്ജെന്‍ഡേര്‍സ്-1