കാസര്‍കോട് ജില്ലയില്‍ രാവിലെ 11 മണിവരെ 23.27ശതമാനം പേര് വോട്ട് രേഖപ്പെടുത്തി
കാസര്‍കോട് :കാസര്‍കോട് ജില്ലയില്‍ രാവിലെ പത്തുമണിവരെ 15.82ശതമാനം പേര് വോട്ട് രേഖപ്പെടുത്തി
മഞ്ചേശ്വരത്ത്-23.50%
കാസര്‍കോട്-20.87%
ഉദുമ-23.38%
കാഞ്ഞങ്ങാട്-24.35%
തൃക്കരിപ്പൂര്‍-24.14%
എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.
ജില്ലയില്‍ ഇതുവരെ 322386 പേര് വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ 67976 പേരും കാസര്‍കോട് മണ്ഡലത്തില്‍ 55823പേരും ഉദുമ മണ്ഡലത്തില്‍ 65536 കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 69205 തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 63846 പേരുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.