കാസര്‍കോട് ജില്ലയില്‍ രാവിലെ പത്തുമണിവരെ 15.82ശതമാനം പേര് വോട്ട് രേഖപ്പെടുത്തി
കാസര്‍കോട് :കാസര്‍കോട് ജില്ലയില്‍ രാവിലെ പത്തുമണിവരെ 15.82ശതമാനം പേര് വോട്ട് രേഖപ്പെടുത്തി
മഞ്ചേശ്വരത്ത്-16.14%
കാസര്‍കോട്-14.21%
ഉദുമ-15.83%
കാഞ്ഞങ്ങാട്-16.56%
തൃക്കരിപ്പൂര്‍-16.25%
എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.