തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാൻ കിടന്ന വിദ്യാർഥി മരിച്ചനിലയിൽ
അരീക്കോട് : തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങിയ വിദ്യാർഥി മരിച്ചനിലയിൽ. അരീക്കോട് നോർത്ത് കൊഴക്കോട്ടൂരിലെ കുന്നത്തൊടി വീട്ടിൽ രവിചന്ദ്രന്റെ മകൻ ജ്യോതിഷ് (19) ആണു മരിച്ചത്.
ഡിവൈഎഫ്ഐ പ്രവർത്തകനായ ജ്യോതിഷ്
ശനിയാഴ്ച രാത്രി എൽഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു.
അമ്മ സാവിത്രി. സഹോദരങ്ങൾ: റോഷ്നി, ജ്യോതിക.