കൊവ്വൽപ്പള്ളിയിലെ നാരായണിയമ്മ നിര്യാതയായി
കാഞ്ഞങ്ങാട്: കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവും ദീർഘകാലം സിപിഐഎം കാഞ്ഞങ്ങാട് എരിയാസെക്രട്ടറിയുമായിരുന്ന പി ചാത്തുവേട്ടന്റെ ഭാര്യ കൊവ്വൽപ്പള്ളിയിലെ നാരായണിയമ്മ(88) നിര്യാതയായി. മക്കൾ ശശികുമാർ(റിട്ടേർഡ് ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ) കെ.വി. ജയപാൽ(സെക്രട്ടറി, സിപിഐഎം ഹൊസ്ദുർഗ് ലോക്കൽ കമ്മറ്റി, റിട്ടേർഡ് വാട്ടർ അതോരറ്റി ജിവനക്കാരൻ) ആഷ( അടുത്തില) അനിൽകുമാർ ﹣(എഞ്ചീനിയർ കെൽട്രോൺ അരൂർ)മരുമക്കൾ സവിത (കെഎസ്എഫ്ഇ നിലേശ്വരം) ഉഷ(റവന്യു ഡിവിഷനൽ ഓഫീസ് കാഞ്ഞങ്ങാട്) രാഘവൻ മുൻ പ്രവാസി പഴയങ്ങാടി) സ്മിത (സയിന്റിസ്റ്റ് സിഎംഎൽ ആർ ഇ കൊച്ചി) .