കരിന്തളം ഓമച്ചേരി കോളനിയിലെ കൃഷ്ണന് എന്ന കെ.കല്ലളന് നിര്യാതനായി.
കരിന്തളം: ഓമച്ചേരി കോളനിയിൽ താമസക്കാരനും നായിക്കയം സ്വദേശിയുമായ കൃഷ്ണൻ എന്ന കെ.കല്ലളൻ (65) നിര്യതനായി.ഭാര്യ കല്യാണി ( ഓമച്ചേരി), മക്കൾ: സന്ധ്യ (പത്തനംത്തിട്ട), മണികണ്ഠൻ (കെ.എസ്.ആർ.ടി.സി എം പാനൽ കണ്ഠക്ടർ ), മരുമക്കൾ: അനിൽകുമാർ (പത്തനംത്തിട്ട), രേഷ്മ (മുക്കുഴി). സഹോദരങ്ങൾ: ചന്ദ്രൻ (വള്ളിക്കടവ്), പരേതരായ കാരിക്കുട്ടി, മാണിക്കം, ചന്തൻ, ചോയി