ഫിറോസ് കുന്നുംപറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
തവനൂർ: ചാരിറ്റി പ്രവർത്തകനും തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫിറോസ് കുന്നുംപറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ രംഗത്ത്. ലൈംഗിക അരാജകത്വം ഉളവാക്കുന്ന രീതിയിൽ ഉള്ള നിരോധി ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്, ചാരിറ്റിയിലേ ക്ലാരിറ്റി അവകാശപ്പെട്ട് ഫിറോസിന്റെ ക്രയവിക്രയങ്ങൾ ചോദ്യംചെയ്യുന്ന മിറർ കേരള സി ഐ ജി ഗ്രൂപ്പ് പഴയന്നൂർ ചാരിറ്റി തുടങ്ങിയെ വർക്ക് പുറമെ പഴയകാല സഹപാഠികളും സുഹൃത്തുക്കളുമാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇതിൽ ചില ഫേസ്ബുക്ക് ലൈവ് കൾ രണ്ടുവർഷം മുമ്പ് പോസ്റ്റ് ചെയ്തതാണ്. ഇതോടെ രാഷ്ട്രീയത്തിലിറങ്ങിയത് കൊണ്ടാണ് തന്നെ ഇങ്ങനെ ആക്രമിക്കുന്നതന്ന ഫിറോസിന്റെ വാദം പോളിഞ്ഞിരിക്കുകയാണ്. അതേസമയം ഇന്ന് രാത്രി 9 മണിയോടെ വിവാദമായേക്കാവുന്ന ഒരു വീഡിയോ പുറത്തുവരുമെന്ന് സൂചനയുണ്ട്. ഈ വീഡിയോ രണ്ടുവർഷം മുമ്പ് ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ ആണെണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ പുറത്തു വരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെനുള്ളത് കൊണ്ട് പോളിംഗ് അവസാനിച്ചതിനു ശേഷമായിരിക്കും ഒരുപക്ഷേ പുറത്തുവിടുക. വീഡിയോയുടെ 26 സെക്കൻഡ് ഭാഗങ്ങൾ ചില മാധ്യമപ്രവർത്തകർക്ക് ലഭിച്ചതായും സൂചനയുണ്ട്.