മാധ്യമങ്ങൾ ഊതി വീർപ്പിച്ച ഈ ബലൂൺ ഏപ്രിൽ ആറിന് വോട്ടർമ്മാർ പൊട്ടിക്കും
കാർട്ടൂൺ തരംഗമാകുന്നു,
തിരുവനന്തപുരം: സർവ്വ കളെ പരിഹസിച്ചും എൽ ഡി എഫ് മുന്നേറ്റത്തെ കളിയാക്കിയുള്ള കാർട്ടൂൺ നവമാധ്യമങ്ങളിൽ തരംഗമാകുന്നു, ഏഷ്യാനെറ്റ് മീഡിയ വൺ ന്യൂസ് 24 മാതൃഭൂമി തുടങ്ങിയ ചാനലുകൾ ഊതിവീർപ്പിച്ച ഒന്ന് പിണറായി വിജയന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. യുഡിഎഫ് കേന്ദ്രങ്ങൾ ഈ കാർട്ടൂൺ വ്യാപകമായി ഉപയോഗപ്പെടുത്തിയത് സർവ്വകളിലെ അതൃപ്തി പ്രകടിപ്പിക്കുകയാണ്. ഇത്തവണ വലിയ ഒരു വിജയ് പ്രതീക്ഷയിലായിരുന്ന യുഡിഎഫിന് സർവ്വകൾ വലിയ രീതിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.